അതെ ഞാനും ഒരു ബ്ലോഗ് എഴുതാം എന്ന് കരുതി , വെറുതെ കുറെ ബാടായിതരങ്ങള് ... നമ്മ ബ്ലോഗ് കേരളത്തിനെ കുറിച്ച് മാത്രം ആയിരിക്കില്ല
കേട്ട .. ചുമ്മാ ടാ പോടാ കഥകള്‍
നമ്മുക്കാദ്യം ഈ blogine കുറിച്ച് പ്രമുഖരോട് ചോതിക്കം
ആദ്യം അച്ചു മാമ
Mr അച്ചു മാമ പെരേര ഒരു ബ്ലോഗ് എഴുതാന്‍ പോകുന്നു , നിങ്ങന്ളുടെ പ്രതികരണം ?
അച്ചു മാമ :- ഗ്ഹേ അവന് ബ്ലോഗും തുടങ്ങിയോ ? ബലാത്സഗ കഥകള്‍ വായിക്കാന്‍ ഇവിടെ ജിലേബി , ലടു , മതുരം തുടങ്ങിയ കുട്ടി പുസ്തകങ്ങള്‍ കുറെ ഉണ്ടല്ലോ
പിള്ളേരെ വഴി തെറ്റിക്കാന്‍ ഓരോരുത്തര് ഇറങ്ങിക്കോളും .. പിന്നെ എന്റെ പ്രതികരണം ഞാന്‍ പാര്‍ട്ടി മീറ്റിംഗില്‍ പറഞ്ഞോളാം .. കേരള സാഹിത്യത്തിനു ഒരു മുതല്‍ കൂട്ടാകും ഈ ബ്ലോഗ് .. പുതിയ പദങ്ങള്‍ മലയാളം dictionary യില്‍ ഇടേണ്ടി വരും
കുമാരി ശ്രീമതി ടീച്ചര്‍
Perera is a blog . He is excellent .. I english , he malayalam .. good person . nice drawyer , beaatifull people ,,, great raper
ഇത്രേം പറയാന്‍ പെട്ട പാട് എനിക്കറിയാം , എന്നാ ശെരി , ഇനിയും ഇംഗ്ലീഷില്‍ സ്പീചാന് ചാന്‍സ് ഉണ്ടെങ്കില്‍ വിളിക്കണേ
ഉര്‍വശി അവാര്‍ഡ് ജേതാവ് ഷക്കീല ..
അണ്ണന് ബ്ലോഗും തുടങ്ങി അല്ലെ , ഇനി ഞങ്ങളെ കുറിച്ച് എഴുതാന്‍ ഒരാള്‍ ആയി . സീമ ചേച്ചിക്ക് പെരേര അങ്കിള്‍ ഇനെ കുറിച്ച് പറയാന്‍ 100 നാവു ആണ്
ഇനി എന്നേം മരിയയേം രേഷ്മയേം ആളുക്കള്‍ ജയഭാരതിയുടെ സ്ഥാനത്ത് കാണും ... അയ്യോ സ്തനം അല്ല , സ്ഥാനം ..ഛെ ഞാന്‍ എന്താ ഇങ്ങനെ
സുകുമാര്‍ അഴിക്കോട് മാമന്
ദേ , ഇയാള്‍ ചത്തില്ലേ , ഞാന്‍ ഒരു ഭാഗത്ത് നിന്ന് കേരളം ക്ലീന്‍ ആക്കി വരുമ്പോള്‍ ദേ വരുന്നു പെരേര , ഞാന്‍ ഇതില്‍ അസ്ഗ്നിധമായി , അധാധകുഞ്ഞലം ആയി പ്രതികരിക്കുന്നു , പ്രതിഷേധിക്കുന്നു , പെരേര ഇനിയും വന്നാല്‍ ഞാന്‍ പ്രസംഗം നിര്‍ത്തി പ്രസവം എടുക്കേണ്ടി വരും , കേരളത്തിലെ സ്ത്രീകള്‍ ഇനി സൂക്ഷ്ക്കുക
ശാന്ത കുരങ്ങന് ശ്രീശാന്ത്
ഞാന്‍ ഇനിയും ടീമില്‍ ഇതും , എനിക്ക് നല്ല കോണ്ഫിടെന്സ് ഉണ്ട് , ഞാന്‍ ഇനിയും അദ്വാനിക്കും , ഇ വേള്‍ഡ് കപ്പ് ഇന്ത്യക്ക് കിട്ടും ...Life goes on
interviewer സ്വയം :- ഞാന്‍ ഇപ്പൊ എന്താ ചോതിച്ചേ ???
ഇന്ത്യനെറ്റ് ന്യൂസ് അവതാരിക ബ്രജുള
അദ്ദേഹം ഞാന്‍ KP കുഞ്ഞിക്കണ്ണന് അവര്‍കളെ തെറി വിളിച്ചപ്പോള്‍ സമാധാനിപിച്ച ആള് ആണ് , മറക്കില്ല . ഞാന്‍ വിളിച്ചത് അശ്ലീലം അല്ലെന്നും അത് നിത്യ ജീവിതത്തില്‍ ഉപയോഗം ഉള്ള സാദനം ആണെന്നും അദ്ദേഹം ആണ് പറഞ്ഞു മനസില്ലക്കായത് . കണ്ണ് നിറഞ്ഞു പോയി , കെട്ടിയോന് പോലും ഇത്രേം എന്നോട് പറഞ്ഞിട്ടില്ല . ആ കടപ്പാട് എന്നും കാണിക്കും
സുപ്രസിദ്ധ കലാകാരന് ഹരി കലവൂര്‍
സില് സില ഗാനം കേട്ട് എന്നെ നേരിട്ട് വന്നു തെറി വിളിച്ച ആള് ആണ് . വയസ്സായെന്നും ഇനിയും ഇങ്ങനെ കൊല്ലല്ലേ എന്നും പറഞ്ഞ ആള് , ഇനിയും പാടിയാല്‍ മുതലകളെ കൊണ്ട് കടിപ്പിക്കും എന്നും പറഞ്ഞു . അത് കൊണ്ട് ഇനി പാടേണ്ട എന്ന് വിചാരിച്ചു ... എന്നാലും സില് സില യെക്കാള്‍ ബേധം ആകട്ടെ ഇ ബ്ലോഗ് എന്ന് ആശംസിക്കുന്നു
സംവിധയകന് വിനയന്
നല്ല ഒരു ന്യൂസ് , എങ്കിലും AMMA യുടെ സജീവ പ്രവര്ത്തകന് എന്ന നിലക്ക് അയാളെ കുറിച്ച് എനിക്ക് കൂടുതല്‍ പറയാന്‍ പറ്റില്ല .. ഞങ്ങള്‍ പണ്ട് നല്ല കൂട്ടായിരുന്നു . എന്റെ പേര് വ്യത്യസ്ത വിനയന് എന്ന് ഇടാന്‍ പറഞ്ഞ ആള് ആണ് . കാരണം എന്റെ എല്ലാ പടങ്ങളും വ്യതസ്തമാണല്ലോ .. പിന്നെ വ്യതസ്തനാം ഒരു ബാര്‍ബര്‍ എന്ന ഗാനം വന്നതിനു ശേഷം ഞാന്‍ കോപ്പി അടി ആകുമോ എന്ന് കരുതി മാറ്റിയില്ല , ഈക്ഷിയും ഞാനും എന്ന സിനിമ തിയേറ്ററില്‍ പോയി FDFS കണ്ട ആള് ആണ് , മേഘ്ന യുടെ എന്തോ കണ്ടപ്പോള്‍ എന്നേറ്റു നിന്ന് കയ്യടിച്ച ആള് ...
പെരേരയുടെ വീട്ടിലെ അടിച്ചു തെളിക്കാരി ശാന്ത വയസ്സ് 30 !!!!!
ഇതിയാനു ഇത് എന്തിന്റെ കടി ആണ് ? പുള്ളിയുടെ ബെര്ളിത്തരങ്ങള് എന്റെ അടുത്ത് മാത്രം പോരെ , ഈ നാട്ടുകാരെ മുഴുവന്‍ കേള്പിക്കണോ ?